Fr. Jose Maniparambil
ദൈവശബ്ദം - മാണിപ്പറന്പിലച്ചനിലൂടെ. മരിച്ചവരുടെ ഇടയിൽനിന്ന് ഈശോ ഉയിർത്തെഴുന്നേറ്റതു ക്രിസ്തുവർഷം 33 ഏപ്രിൽ 5 ഞായറാഴ്ചയാണ്. 2033 ആകുന്പോൾ രണ്ടായിരം സംവത്സരം തികയുന്ന മഹാജൂബിലിയാണ്. അതിന് ഒരുക്കമായിട്ടുള്ള നവ വത്സര വചനധ്യാനം. ഞായറാഴ്ചകളിൽ ലിറ്റർജി. തിങ്കളാഴ്ചകളിൽ പഴയ നിയമം. ചൊവ്വാഴ്ചകളിൽ പുതിയ നിയമം. ബുധനാഴ്ചകളിൽ തിരുവചന ജപമാലയും പരിശുദ്ധ കന്യകാമറിയവും. വ്യാഴാഴ്ചകളിൽ അടുത്ത ഞായറാഴ്ചയിലെ സീറോ-മലബാർ വേദവായനയെക്കുറിച്ചുള്ള വ്യാഖ്യാനം. വെള്ളിയാഴ്ചകളിൽ അടുത്ത ഞായറാഴ്ചയിലെ ലത്തീൻ വേദപാഠകം അനുസരിച്ചുള്ള വേദവായനയുടെ വ്യാഖ്യാനം. ശനിയാഴ്ചകളിൽ അദ്ദായി-മാറി ശ്ലീഹന്മാരുടെ കൂദാശാക്രമം ഒരു പഠനം.
വേദത്താളുകളായ ബൈബിൾ, രക്ഷയുടെ ഉപകരണമായ സഭ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോസ്. ആനുകാലിക വിഷയങ്ങളെക്കുറിച്ചും വീഡിയോസ് പ്രതീക്ഷിക്കാം. Education
Performance Overview
Avg. Daily Views
(Shorts)
Avg. Daily Views
(Videos)
Avg. Views per
Shorts
Avg. Views per
Video
Algorithm Score
Engagement Rate
Subscriber Activity Rate